പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, നവംബർ 30, തിങ്കളാഴ്‌ച

2009, നവംബർ 16, തിങ്കളാഴ്‌ച

എന്റെ ആറാം ക്ലാസ്സിലെ star singer

സ്കൂൾ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾപോലും എക്കാലവും നമ്മുടെ മനസ്സിന്റെ കോണിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നുവെന്നത്‌ ആ കാലഘട്ടത്തിലൂടെ വിണ്ടും സഞ്ചരിക്കാനും പഴയ ക്ലാസ്‌ റുമുകളിൽ കയറിയിറങ്ങാനും, സ്കൂൾ കിണറ്റിൻ കരയിൽ വെള്ളം കോരിയെടുക്കാനുള്ള ഊഴം കാത്ത്‌ നിൽക്കാനും, നിന്ന നിൽപ്പിൽ ആകാശം തൊട്ട്‌ താഴെയെത്തിയ പ്രതീതിയുളവാക്കിയ ക്ലാസ്ടീച്ചറുടെ സ്നേഹപൂർണ്ണമായ തലോടലിന്റെ (ചൂരൽകഷായം) ഓർമ്മയിൽ ഓടിയെത്തി ഞെട്ടാനുമൊക്കെ അവസരമുണ്ടാക്കിത്തരുന്നു. .ഇപ്പോൾ നമ്മൾ ഉള്ളത്‌ റാന്നി സൈന്റ്റ്‌ തോമസ്‌ ചെട്ടിമുക്ക് അപ്പർ പ്രൈമറി സ്കൂളിലാണ്. ( മനസ്സിലായല്ലോ, എന്റെ വിവേകത്തിന്റെയും വിവരത്തിന്റെയുമൊക്കെ അടി-ത്തറ ഈ വിദ്യാലയമാം ഉദ്യാനത്തിലായിരുന്നു വെന്ന സത്യം .പ്രത്യേകിച്ചും ഹെഡ്മിസ്ട്രസ്സ്‌ Mariyaama ടീച്ചറുടെ ഓഫീസിലാണ്‌ മിക്ക അടി-ത്തറയും പാകിയിരുന്നത്‌. അത്‌ പിന്നെ പറയാം ) പിന്നിട്‌ വളർന്ന് വലുതായപ്പോൾ ഞാൻ ഡീസന്റായി മാറിയതിലും ആ അടി-ത്തറകൾ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ (സത്യായിട്ടും )യു.പി സ്കൂളിന്റെ ഒരു അറ്റത്ത്‌ ചെറിയ നടുമുറ്റം പോലുള്ള സ്ഥലത്ത്‌ വിശാലമായ കിണറുണ്ട്‌. ആ കിണറിന്റെ അടുത്തുള്ള ഞങ്ങളുടെ ക്ലാസ്‌ റൂമിൽ എല്ലാ ബുധനാഴ്ചകളിലും അവസാന പീരീയഡിൽ നടക്കുന്ന ക്ലാസ്സ് മീറ്റിംഗ് എന്ന അതിമഹത്തായ കലാ പരിപാടികൾ അരങ്ങില്ലാത്തതിനാൽ ഉള്ള സ്ഥലം തകർത്ത്‌ മുന്നേറുകയാണ്‌. ഈ കിണറിന്റെ ഭാഗത്തുള്ള ക്ലാസ് റൂമിന്റെ അടുത്താണ് ഉപ്പ്മാവ് ഉണ്ടാക്കുന്ന റൂം എന്നതിനാലും ആ ഉപ്പ്മാവുണ്ടാക്കുന്ന റൂമിന്റെയും ക്ലാസ് റൂമിന്റെയും ഇടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കടന്നാൽ സ്കൂളിന്റെ പിറക് വശത്തും അവിടെ നിന്ന് അടുത്ത പറമ്പിലേക്കും അവിടെ നിന്ന് പാടവരമ്പത്തേക്കും എളുപ്പത്തിൽ എത്താമെന്നും ഈ വഴിയാണ് ‘ചാടിപ്പോകുന്നവർ’ അധികവും ഉപയോഗിക്കുന്നതെന്നും ഞാൻ മനസ്സിലാക്കിയിരുന്നെങ്കിലും ഞാൻ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. (വേറെ നല്ല വഴി ഉണ്ടായിരുന്നു )...അടുത്തത്‌ ലളിതഗാനം. എബ്രഹാം !! ടീച്ചറുടെ അനൗൺസ്‌മന്റ്‌ കേട്ടതോടെ എല്ലാ കിളികളും സ്കൂളിന്റെ അടുത്തു തന്നെയുള്ള വീട്ട്‌ വളപ്പിൽ നിന്നു കൂട്ടമായെത്തി ക്ലാസ്‌ റൂമിന്റ മുക്കാൽ ചുമരിൽ സ്ഥാനം പിടിച്ച്‌ സാകൂതം കാത്‌ കൂർപ്പിച്ച്‌ തല ചെരിച്ച്‌ നോക്കികൊണ്ടിരുന്നു. .‘ലളിത‘യായാലും ‘സമൂഹ‘ യായാലും ‘മാപ്പിള‘ യായാലും സിനിമാപാട്ട്‌ ഏതെങ്കിലും ഒന്ന് നോൺസ്റ്റോപ്പായി കീഞ്ചുകേയെന്ന സ്ഥിരം പരിപാടിയാണെനിക്കുള്ളതെന്ന് അറിയാവുന്ന സഹപാഠി /നികൾ സാകൂതം കാത്തിരിക്കുന്നു. അന്ന് പാടാനായി സാധകം ചെയ്ത്‌ വെച്ച ഒരു ഗാനത്തിന്റെ തുണ്ടു കടലാസുമെടുത്ത്‌ ഞാൻ പാട്ട് പറയാൻ റെഡിയായി ടീച്ചറുടെ ഒരു കൈയ്യകലത്തായി നിന്നു. (വെറുതെ എന്തിനു ടീച്ചർക്ക് ഒരു പണിയുണ്ടാക്കണം എന്ന നല്ല വിചാരത്താൽ മാത്രം ) കുട്ടികളെ ഒന്ന് നോക്കി ..പിന്നെ ടീച്ചറെയും.. .ടീച്ചർ തടിച്ച ശരീരം ഇളകാതെ തലമാത്രം ചരിച്ച്‌ എന്നെ നോക്കി സിഗ്നൽ തന്നു . ചെറിയ ഒരു ചിരിയോടെ.. അതോടെ എനിക്ക്‌ അൽപം ധൈര്യം വന്ന പോലെ. പക്ഷെ എന്നത്തെപ്പോലെയൂം ഒരു സ്ഥിരത കാലുകൾക്ക്‌ കിറ്റുന്നില്ല കൈകളും തഥൈവ. അങ്ങിനെ വിറയലിന്റെ പാരമ്യത്തിൽ ഞാൻ തുടങ്ങി..

ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്ക്കിടാവേ
മെയ്യില്‍ പാതി പകുത്തു തരൂ
മനസ്സില്‍ പാതി പകുത്തു തരൂ
മാന്ക്കിടാവേ (ഞാന്‍ നിന്നെ)
നീ വളര്‍ന്നതും നിന്നില്‍ യൌവ്വനശ്രീ വിടര്‍ന്നതും
നോക്കി നിന്നുകാലം പോലും കാണാതെ
നിന്നിലാമമുനര്ന്നതുമ് കണ്ടു
നിന്നുന്ജന്‍ കാത്തു നിന്ന്
മിഴികള്‍ തുറക്കൂ താമര മിഴികള്‍ തുരക്കൂകുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോചൂടിനു ലഹരിയുണ്ടോ ??

..........ഹി..ഹി. ഹി. . ഹ....ഹാ..ഹാ..ക്ലാസ്‌ മൊത്തം ടോട്ടലായി ചിരിക്കുകയാണ്‌... ടീച്ചറുടെ മുഖം കൂടുതൽ ചുവന്നിട്ടുണ്ടോ ?ഏയ്..അത് പൌഡറിന്റെ കളറാവും ! നേരത്തെ എന്റെ കാലിനും കയ്യിനുമുണ്ടായിരുന്ന വിറയൽ ടീച്ചറുടെ മൂക്കിലേക്ക്‌ പകർന്നോ ? കൺഫ്യൂഷൻ.. മാറുന്നതിനുമുന്നേ ടീച്ചർ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ്‌ എന്റെ ചെവി പിടിച്ച്‌ ‘സ്നേഹത്തോടെ’ രണ്ട്‌ കറക്കം കറക്കി ആജ്ഞാപിച്ചു. മതി നിറുത്ത്‌ .! ഒരു പാട്ട് പാടാൻ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയോ ? അവിടെ തീർന്നോ പ്രശനം .. തത്കാലം meeting കഴിയുന്നത്‌ വരെ ക്ലാസിനു വെളിയിൽ കാവൽക്കാരനായി നിർത്തിക്കുകയും ചെയ്തു. :( ..കഷ്ടം ടീച്ചറുമാരുടെ ഓരോ ബുദ്ധിമുട്ടുകൾ !ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ടീച്ചർക്കെന്താ ഈ സുന്ദരഗാനത്തോട്‌ ഇത്ര അലർജി എന്ന്. അതും അന്നേ സുന്ദരനായിരുന്ന ഈ ഞാൻ പാടിയിട്ടും ? എന്തിനാണു കുട്ടികൾ ചിരിച്ചതെന്നും. ? സത്യായിട്ടും ഞാൻ പാട്ട്‌ പറഞ്ഞത്‌ കൊണ്ടോ ..ട്രൗസറിന്റെ ബട്ടൻ പൊട്ടിയതിനാലോ അല്ല ചിരിയുയരാൻ കാരണം. പട്ടു പാടുമ്പോള്‍ ഞാന്‍ മുന്നല്‍ ദി ബെന്ജില്‍ ഇരുന്ന മഞ്ജു വിനെ നോക്കി പോയതും അവളുടെ നേരെ ആഗ്യം കാണിക്കുകയും ചെയ്തത്‌ ഇത്ര വലിയ പാതകമാണെന്നോ ? അല്ലെങ്കിൽ കാസ്‌ മുഴുവൻ ചിരിക്കാനും അത്‌ ടീച്ചർക്ക്‌ ശുണ്ഢി പിടിക്കാനും കാരണമാവുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ അങ്ങീനെ ചെയ്യുമായിരുന്നോ ?എന്ത് ഫലം അടുത്ത ദിവസം മുതല്‍ എന്നെ കുട്ടികള്‍ മഞ്ജു എന്ന് വിളിക്കാന്‍ തുട്ഗ്ഗി എന്നല്ലതെ സെവന്ത് ക്ലാസ്സ് കഴിന്ഗ്ഗു പോകുന്നെടം വരെ ഈ കഥാപാത്രം എന്നി മൈന്‍ഡ് chaythilla എന്നതാണ് സത്യം. അടുത്ത ക്ലാസിലിരുന്ന് കണ്ട് സന്തോഷിച്ച എന്റെ നേർപെങ്ങൾക്കും കൂട്ടുകാരികൾക്കും എത്ര പറഞ്ഞാലും മനസ്സിലാവുന്നില്ല. പെൺകുട്ടികൾക്ക്‌ കോമൺസെൻസ്‌ കുറവാണെന്ന് ആരോ പറഞ്ഞത്‌ എത്ര സത്യം :! ഞാന്‍ വീട്ടില്‍ പറയും... ഇന്നനക്ക്‌ നല്ലപെട കിട്ടും !. അവൾ അവള്‍ സന്തോഷത്തിലാണ്‌. രക്ഷയില്ല. കോമ്പ്രമൈസ്‌ തന്നെ ശരണം. പത്ത്‌ പൈസ ( അന്ന് പത്ത്‌ പൈസ ഉണ്ടായാൽ സ്കൂളിനടുത്തുള്ള നായരുടെ കടയിൽ നിന്ന് ഇന്നത്തെ പത്തിരിവട്ടത്തിൽ ഒരു പരിപ്പ്‌ വട കിട്ടും ) കൈകൂലിയും പിന്നെ സ്കൂൾ വിട്ട്‌ വീലെത്തുന്നത്‌ വരെ അവളുടെ പുസ്തകകെട്ട്‌ ചുമക്കുക എന്ന പണിയും ഏറ്റെടുത്ത്‌ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്തായാലും വീട്ടിൽ നിന്നുള്ള അടി ഒഴിവായല്ലോ എന്നോർത്ത്‌ സമാധാനിച്ച്‌ നടന്നു. പക്ഷെ അന്നും വാഗ്ദാനം വീടെത്തിയതോടെ ലംഘിക്കപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പുസ്തക സഞ്ചിയും കൈക്കലാക്കി അവൾ ഒറ്റ വിളിയാണ്‌.. mummee.. ഈ ചെട്ടന്യില്ലേ .... ....അവൾ അവള്‍ മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാന്‍ ഞാൻ എന്റെ പുസ്തകമൊക്കെ മുട്ടത്തു തന്നെ നിക്ഷേപിച്ച്‌ വീട്ടിനു പിറകിലെ പറമ്പിന്റെ ഏറ്റവും അറ്റത്തെത്തി ദീർഘശ്വാസമെടുത്തു. ഇനി ഇരുട്ടുന്നത്‌ വരെ ഇവിടെ ശരണം. രാത്രിയായാൽ പിന്നെ വീട്ടിലേക്ക്‌ തിരിച്ചു പോകലല്ലാതെ സ്കൂളിലേക്ക്‌ തന്നെ തിരിച്ച്‌ പോകാൻ പറ്റുമോ .. പിന്നെ എന്തുണ്ടാവും ..അത്‌ ഊഹിക്കുക..
അടുത്ത കഥ എന്റെ ആദ്യ പ്രണയ സമ്മാനം അതും നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. ആ സമ്മാനം എന്തായിരുന്നു എന്ന് ഒന്നു ഊഹിക്കാന്‍ പറ്റുമോ ?

കാക്കമാനസന്‍


കാക്ക കുളിച്ചാല്‍ കൊക്കാകുമോ? ഈ പഴചോല്ലിലെ കാക്ക നമ്മുടെ പലരുടയും ഉള്ളില്‍ ഉണ്ട് കൊക്കാകാന്‍ വേണ്ടി കുളിച്ചു കുളിച്ചു കുളത്തിലെ വെള്ളം വട്ടിയാലും അടുത്ത മഴകാലം കാത്തിരുന്ന് ആയുസ് തീര്‍ക്കുന്ന കാക്ക . കൊക്കകാന്നുള്ള കൊതി ഉള്ളില്‍ ഉള്ള കാക്കമാനസന്‍ കൊക്കിനേക്കാല് ചാന്‍സ് കാക്കെക്ക് ഉണ്ടെന്നു അറിയുന്നില്ല.

കൊക്കിനെന്റെ ഇമേജ് കൊടുത്തു പ്രതിഷ്ട്ടിചിരിക്കുന്ന പലര്‍ക്കും കാക്കയുടെ ശക്തി പോലും യില്ല എന്നതാണ് സത്യം. പദവിയുടെ പകിട്ട് പലരുടയും ഉള്ളില്യില്ല. കര്‍മ ഭംഗങി പുറമേ അല്ല അത് അന്തരികമാണ്.

ആത്മ ബോധതിനെറെ കദളി വാഴ കൈയില്‍ ഇരുന്നു പറയുകാന് മോനെ മച്ചാ, ഈ കാക്ക യിനിയും കുളിക്കും മച്ചാ കൊക്കാകാന്‍ അല്ല, ഒരു നല്ല കാക്ക ആകാന്‍.

2009, നവംബർ 15, ഞായറാഴ്‌ച

ottakam aaneggil entha respond chayyunnathu kando









ഫ്രം ദി recent ഡെസ്സേര്‍ട്ട് സഫാരി.


ഇത്രയൌന്നും വേണ്ട പക്ഷേ അറ്റ്ലീസ്റ്റ് സഹജീവികളെ കണ്ടാല്‍ ഒന്ന് ചിരിക്കാം. മലയാളി ഹാ എന്ത് കഷ്ടം. ഫിലിപ്പിനോയെ നൂകി പടിക്ക്. ഐ മീന്‍ ജസ്റ്റ്‌ to സെ എ ഹല്ലോ to others ഈ മരുഭൂമിയില്‍ എങ്കിലും. ഓ എന്തൊരു ബലം പടിത്തം

2009, നവംബർ 10, ചൊവ്വാഴ്ച

മോരു കറി / അമ്മച്ചിയാണതന്ന.

യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്. ചേരുവകള് ‍മോര്‌- 1 nullu kaduku - 1 നുള്ള്‌ഉലുവ - 1 നുള്ള്‌ജീരകം - 1 നുള്ള്‌വേപ്പില -(നുള്ള്mbol പതുക്കെ നുള്ളുക) 1 തണ്ട്‌ചുവന്ന മുളക്‌ - 2 എണ്ണംചെറിയ ഉള്ളി - 6 എണ്ണംഇഞ്ചി(അരിഞ്ഞത്‌) - 1 ചെറിയ കഷ്ണംവെളുത്തുള്ളി - 4 എണ്ണംപച്ചമുളക്‌ - 2 എണ്ണംതക്കാളി - (നല്ല്ല puli കിട്ടും - nannom puliyum യില്ലത്തവര്‍ക്ക് നല്ലതാ ) - ൧ പകുതി കഷ്ണംമഞ്ഞള്‍പ്പൊടി - ൧/൨ ടീ സ്പൂണ്‍ഉപ്പ്‌ - പാകത്തിന്‍എണ്ണ - പാകത്തിന്‍പാകം ചെയ്യുന്ന വിധംഎണ്ണയില്‍ കടുക്‌ പൊട്ടിച്ചതിനു ശേഷം ഉലുവ ,ജീരകം,വേപ്പില,ചുവന്ന മുളക്‌ എന്നിവ വഴറ്റുക.അതിനു ശേഷംഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്‌ ,ചെറിയ ഉള്ളി എന്നിവ വഴറ്റുക. എല്ലാം വഴന്നതിനു ശേഷം തക്കാളി, ഉപ്പ്‌ ,ചേര്‍ക്കുക. വഴന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാ ചേരുവകളും നല്ല മൂത്ത മണം വരുമ്പോള്‍ മോരു ചേര്‍ക്കുക. തിളപ്പിക്കരുത്‌. ഒന്ന് ചൂടാക്കിയാല്‍ മാത്രം മതി. യിതരീ ഉള്ളു കാര്യം എന്താ എളുപ്പമല്ലേ

നല്ല രുചി കിട്ടാന്‍ -(ഗുരു thuva ദോഷം ഉണ്ടാകാതെ നോക്കുക !!) തള്ളേ.. ഇതെന്തെര്? അമ്മച്ചിയാണതന്ന

വളര്ത്തുദോഷം

"പശുവിനെ കറക്കാന്‍ സമയമായി.എന്നിട്ടും നിങ്ങള്‍ ഇതുവരെ ആ പശുക്കുട്ടിയെ പിടിച്ചുകെട്ടിയില്ലല്ലോ?"ഭാര്യയുടെ പരിഭവവാക്കുകള്‍ കേട്ടപ്പോള്‍ മുല്ലക്ക്‌ സത്യത്തില്‍ ദേഷ്യമാണ്‌ തോന്നിയത്‌.പശുക്കുട്ടിയെ കാലത്ത്‌ അഴിച്ചുവിട്ടത്‌ മുല്ല തന്നെയാണ്‌.തൊടിയില്‍ അഴിച്ചു വിട്ടിരുന്ന പശുക്കുട്ടിയെ പിടിച്ചുകെട്ടാന്‍ മണിക്കൂറുകളായി മുല്ല പഠിച്ച പണിപതിനെട്ടും നോക്കുന്നു.പക്ഷേ ആ പശുക്കുട്ടി പുരയ്‌ക്കു ചുറ്റും മുല്ലയെ ഓടിച്ചു എന്നല്ലാതെ പിടികൊടുത്തില്ല!ഇപ്പോളിതാ ഭാര്യയുടെ പരിഭവശരങ്ങളും. ക്ഷമ നശിച്ച മുല്ല ഒരു മുട്ടന്‍ വടിയെടുത്തു ചെന്ന് പശുവിനെ രണ്ട്‌ പൊട്ടിച്ചു.മാത്രമല്ല കുറെ ശകാരിക്കുകയും ചെയ്‌തു."നിങ്ങള്‍ക്കെന്താ മനുഷ്യാ ഭ്രാന്തുണ്ടോ?നിങ്ങളെന്തിനാ ഈ പാവം പശുവിനെ വെറുതെ തല്ലുന്നതും ശകാരിക്കുന്നതും?"ഭാര്യയുടെ ചോദ്യത്തിന്‌ മുല്ല എന്തു പറഞ്ഞെന്നോ?"എടീ മണിക്കൂറുകളായി ഞാനിവളുടെ കുട്ടിയെ പിടിച്ചു കെട്ടുവാന്‍ പുരയ്‌ക്കു ചുറ്റും ഓടി നടക്കുന്നു.ഇവളതിനെ മര്യാദക്കു വളര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ അനുസരണക്കേട്‌ ആ പശുക്കുട്ടി കാണിക്കുമായിരുന്നോ?"മുല്ലാക്കഥകള്‍

2009, നവംബർ 9, തിങ്കളാഴ്‌ച

Forgiveness creates miracles!

"Yes, you have a perfect right to be angry at some injustice that has taken place in your life, and you also have a right to the stomach ulcers that inevitably follow. For we are always dealing with law.": Eric Butterworth
There is one great law that governs all our affairs of life. It's called "cause and effect."
The way it works with our people relationships is that what we put out comes back to us multiplied. So if someone commits an injustice ഓണ്‍ us, that injustice will rebound on the
offender, multiplied. It's their problem. Now, we may have to deal with the effects of the injustice on us. But how we respond emotionally makes all the difference.
If we simply deal with it without adding our emotional energy to it, it remains their problem.
If we emotionally accept the injustice, by choosing to get angry, or insulted, or wounded, or revengeful at the offender, it's now our problem too. And our anger shows up in our mind and body multiplied. We get ulcers, headaches, indigestion, insomnia and other physical പ്രോബ്ലെംസ് that let us know we've broken the law.

That's why Jesus Christ suggested that വെ should forgive "seventy times seven" times. Because he knew that when we put out love and forgiveness, we ഗെറ്റ് love and forgiveness back.
Not necessarily from the same place വെ gave it to, but who cares? As long as we get lots of it!
That's the law!
Forgiveness creates miracles!

2009, നവംബർ 6, വെള്ളിയാഴ്‌ച

At least try to be എ facilitator / otherwise we will be returned unopened

Remember to do something for others "Life's most urgent question is: What are you doing for others?" - Martin Luther King, Jr.
"Flatter me, and I may not believe you. Criticize me, and I may not like you. Ignore me, and I may not forgive you. Encourage me, and I may not forget you." - William Arthur"
What we do for ourselves dies with us. What we do for others and the world remains and is immortal." - Albert Pine"
You can't live a perfect day without doing something for someone who will never be able to repay you." - John Wooden"The smallest good deed is better than the grandest good intention." - Duguet"
Too often we underestimate the power of a touch, a smile, a kind word, a listening ear, an honest compliment, or the smallest act of caring, all of which have the potential to turn a life around." - Leo ബുസ്കാഗ്ലിയ

“The value of a man resides in what he gives and not in what he is capable of receiving.” - Albert ഏഇന്സ്ടെഇന്.

He who takes but never gives, may last for years but never lives. Abundant giving brings abundant living. Only one life, 'twill soon be past. Only what's done for others, will last.Not what we take up, but what we give up, makes us independent.We make our living by what we get; our life by how we serve and give.

The Bible in Act 20:35 (NKJV) tells us that Jesus said "... It is more blessed to give than to receive."

2009, നവംബർ 4, ബുധനാഴ്‌ച

enggane ഞാന്‍ പ്രതികരിക്കാതെ yirikkum

യിന്നു ഉച്ചക്ക് sangeethayil പോയി chorrunnam എന്ന് വിചാരിച്ചു che ന്നപ്പോള്‍ വലല്യ തിരക്ക്. എന്നാ പിന്നയി KM tradingil യില്‍ കയറി രണ്ടു തോര്‍ത്ത്‌ മേടിച്ചു . ഒത്തിരി ദിവസമം അയ്യി veettukariyude aavsyam പറഞ്ഗ്ഗത് ഓര്‍ത്തു. തോര്തുമുടും വാങ്ങി വന്നപ്പോള്‍ ഹോട്ടലിലെ തിരക്ക് കുരങ്ങ്ങു. ഞാന്‍ ഒരു ഫുള്‍ thaali ഓര്‍ഡര്‍ ചെയ്തു. മകന്‍ ചപ്പാത്തിയും കുരുംയും ഓര്‍ഡര്‍ ചെയ്തു നല്ല രസത്തില്‍ കുഴച്ച് അടിക്കുമ്പോള്‍ അടുത്ത tablelil നിന്നും ഒരു മലയാളി naattukaran ഊനൊക്കെഅയ് കഴിങ്ങ്ങു കൈയി കാഴ്ഗുകാന്‍ പോയി. എനെറെ അമ്മോ എന്തൊരു തുപ്പലും cheatalum. മുക്കബല സംഗീതം തോറ്റുപോകും. ഓക്കാനം എന്ന് paranggall നമ്മുടെ pennuggal തൊട്ടു പോകും. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം എന്ത് parayan ഞാന്‍ oon നിര്‍ത്തി. അപ്പ്ലോ ഒരാത്തത് തോര്‍ത്ത്‌ മുണ്ടിനെറെ കാര്യം. നമ്മുടെ മലയാളി sahodharan ഒരു anghathinu ജയിച്ച ഭാവത്തോടെ തിരികെ വരുന്നു. ഞാന്‍ പതുകെ ഒരു തോര്‍ത്ത്‌ മുണ്ട് എടുത്തു കൊദുതീടു പരങ്ങ്ങു എന്നാ yithu പിടി ചേട്ടായി ഒരു കുളിയുടെ അന്ന്ങു passakikude എന്ന്. nee arada എന്നെ പടിപ്പ്ക്കാന്‍ എന്നാ മരുചോദ്യവുമായി അങ്ങേര് ചൂടായി. ഒടുവില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ നമ്മുടെ kooday ആയതുകൊണ്ട് തല്ലു കൊല്ലാതെ pinnayum തടി ഊറി എന്ന് parnaggal മതിഅല്ലോ

2009, നവംബർ 1, ഞായറാഴ്‌ച

ഒന്നു ചിരിക്കാന്‍ അടിച്ച് മാറ്റിയ കഥ എന്റെ സോനു

വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌, അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.

ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

അണ്ണാറക്കണ്ണനും തന്നാല്‍ ആയതു