മഞ്ഞിന്‍ തൂവെളള നിറം പോലെ വിശുദ്ധിയാര്‍ന്ന ഒരു ക്രിസ്തുമസ് സുദിനം കൂടി വരവായി.
കണ്ണിനു കുളിര്‍മ്മയേകുന്ന നക്ഷത്രവിളക്കുകളുടെ പൊന്‍പ്രഭയില്‍ വഴിത്താരകള്‍ മുങ്ങി നില്‍ക്കവെ....
കരോള്‍ ഗാനങ്ങളുടെ ഈരടികള്‍ ശ്രവിക്കവെ....
മനസിനു സന്തോഷം പ്രദാനം ചെയ്യുന്ന സുഖകരമായ ഒരനുഭൂതിയില്‍ നമ്മള്‍ക്കു അലിഞ്ഞു ചേരാം.
ഉണ്ണീശോയുടെ പ്രകാശം സ്പുരിക്കുന്ന പുഞ്ചിരി
ലോകത്തിനു സന്തോഷവും ശാന്തിയും സമാധാനവും ഏകട്ടെ
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്
ഒരായിരം ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നു.
സ്നേഹത്തോടെ,