
തല്ലു ചെണ്ട്ടക്കും കാശു മാരാര്‍ക്കും. അങ്ങനെ എന്താണ്ട് ചൊല്ല് ഇല്ലേ ?
അതുപോലെയാണ് നമ്മുടെ ചില കൂട്ടായമ്മകലില്‍ പ്രവര്ര്ത്തിചാല്‍ പ്രതെകിചു സെക്രെട്ടര്യി(ദിവാന്‍) പൊസ്റ്റ് ചെയ്താല്‍ തോന്നുക.
എന്ത് നല്ല കാര്യത്തിനും ക്രെഡിറ്റ് രാജാവിന്. എന്തു ചീത്ത കാര്യത്തിനും പഴി ദിവാന്.
നായര്‍ (ചുമ്മാതെ കുറ്റ@ പരത്തുന്ന മനുഷര്‍) വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. എന്ന് നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്:-