പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2011, ജൂൺ 9, വ്യാഴാഴ്‌ച

ഒരു "ഉണ്ട" ബൂമറാംഗ് ആയി തിരിച്ചു വരുമ്പോള്‍



ഉണ്ട (വിവക്ഷകൾ)വിക്കിപീഡിയ, ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ
കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. ഉണ്ട (പലഹാരം) -അരിപ്പൊടിയോ ഗോതമ്പ്
പൊടിയോ കുഴച്ച് ആവിയിൽ വേവിച്ച് ഉണ്ടാക്കുന്ന ഒരു നാടൻ പലഹാരം ഉണ്ട എന്ന് അറിയപ്പെടുന്നു .മദ്ധ്യ
കേരളത്തിൽ ഇപ്പോഴും സാധാരണക്കാരുടെ ഒരു വിഭവമാണിത് വെടിയുണ്ട - വെടിയുണ്ട എന്നത് തോക്കുകളിൽ
ഉപയോഗിക്കുന്ന കൂർത്ത ലോഹ നിർമ്മിതമായ ഒരു വസ്തുവാണ്.