ഞാന്‍ ഇതു എല്ഴുതാതെ നോക്കി മനസ്സു പറയുന്നു . സംഭവം ഒരു മിസ്സ്കാല്‍ തിരിച്ചു വിളിച്ചതാണ് . വിളിച്ചപ്പോള്‍ അതൊരു പഴയ കോളജ് ഫ്രണ്ട് . ഒരു ഒറ്റ ചോദ്യം എവിടാ കൂവേ ഞാന്‍ വിചാരിച്ചല്ലോ നീ അങ്ങ് കര്‍ത്താവില്‍ എടുക്കാപെട്ടോ എന്ന് . അല്ലെങ്ങില്‍ ഈങ്ങനിയും ചോദിക്കാം - aliya ഞാന്‍ വിചാരിച്ചു നീ ചത്തു പോയ് എന്ന്നു . ചോദ്യം നേരിട്ടു അയ്യ്രിന്നു എങ്കില്‍ ആ മുക്ക് ഞാന്‍ ഇടിച്ചു പര്തിഎനേം. ഒന്നും ചോതി ചില്ലേലും കുഴപ്പം ഇല്ല ഈ വിദം സ്നേഹ അന്നെഷണം വേണ്ടേ എന്റെ പൊന്നു കൂട്ടുകാരാ.
അത് പറഞ്ങപ്പോള്‍ ആണ് മറ്റൊരു തമാശ ഓര്‍thathu emailum shoochicu ayakkanam . njan ennale oru ladyku oru joke mail ayachu . " I Love U and then some sapce "I also love V, W X, Z" . എനിക്ക് തോന്നുതു കഷി ആദ്യ പകുതി വരെ വായിച്ചുള്ളൂ എന്നാണ് . എന്ത്ആയാലും ആ ഇമെയില്‍ ഫ്രണ്ട് പിന്നേ എന്നിക്ക് മെയില് അയക്കുന്നത് നിര്ത്തി . എന്ത് ചെയ്യാന്‍ ഈ പാവം ഞാന്‍ enthu പിഴച്ചു . ആ friend vicharichu kannum ennalum valanna randu pillarulla ee manushayan randu pillarum oru farthavum ulla enikku ayacha oru mail. ഗുണപാഠം - കിട്ടുന്ന മെയില് പകുതി വായിച്ചു ഡിലീറ്റ് ചയ്യര്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ