പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

പുര കത്തുമ്പോള്‍ വേണം കഴുക്കോല്‍ ഉ‌രാന്‍

കഥ എഴുത്ത് തല്ക്കാലം മാറ്റി എച്ച് ഉണ്ടായ ഒരു സംഭവം പ്രായം . പള്ളി വക ഒരു മാജിക്‌ ഷോ ടിക്കറ്റ്‌ ദ്രിഹം 1000/- , 500/ - & 300/- . എന്തായാലും മായാചലം അല്ലെ ഈ ഉള്ളവനും ഒരു ടിക്കറ്റ്‌ ‌ എടുത്തു അതും ഒരു റാന്നി ക്കാരന്‍ ഫ്രണ്ട് കൊണ്ടു തന്നത് കോട്ട് മാത്രം. എന്തയാലുല്‍ സകുടുബം ഹാളില്‍ എത്തി സമയത്തു തന്നെ മീന്‍ ചന്തയില്‍ ഇല്ലാത്ത തിക്കും തിരക്ക്. ഒരു വിധം തള്ളി അകത്തു എത്തി വീമാന പീഡനം ഒന്നും ഉണ്ടാകാതായി ഈ ഉള്ളവന്റെ രണ്ടു കയി കാലും പരമാവതി ഉഅയര്‍ത്തി പിടിച്ചു തന്നെ ആന്നു ഹാളില്‍ കയറിയത്. അവിടെയും തിരക്ക് മുന്നില്‍ ഇരിക്കാന്‍ കുറച്ചുപേര്‍ നമ്മുടെ നിലവാരത്തിലുള്ള ഇരിപ്പടം തപ്പി നടന്നപ്പോള്‍ ഇതാ ഒരു വിളി അതും പുറകില്‍ നിന്നും (ഈ പുരകുവിളികള്‍ ഇനിയും കേള്‍ക്കില്ല ) തിരിചു നടന്നു . കസേരകള്‍ ഒഴിങ്ങ്ങു കിടക്ക്ന്നു എന്നാല്‍ അവിടെ ഒന്നു നോക്കിയാലോ എന്നായി അപ്പോള്‍ അതാ ഒരു ഘടോല്‍ ഗചാന്‍ മുന്നില്‍ (പണ്ടു കലക്കത്ത് കുഞ്ചന്‍ നംബിയാര്‍ പാടിയത് പോലെ ) - എന്താ 500 എടുത്തിട്ട് 1000 ഇരിക്കാന്‍ വരുകായ . ഒരു മാതിരി നാടന്‍ പോലീസ് കളി . വിടാമോ നാട്ടില്‍ കൊടി കുത്തി പ്രതികരിച്ച ഞാന്‍ വിട്ടില്ല പ്രതികരിച്ചു, ഒരു ബോര്‍ഡ്‌ വെച്ചുക്കൂടെ ennu മാത്രം . ഇഷ്ട പെട്ടില്ല നമ്മുടെ പോലീസിനു . പിന്നയി വായില്‍ വന്നതും ഏതാനും പരങ്ങ്ങു , പണ്ടു ടൈഗര്‍ ബാം എന്ന് അറിയാതെ പയില്‍സിന് മരുന്ന് തേച്ചു പിടിപ്പിച്ച മരിയ ചേടത്തി യുടെ മുഖ ഭാവം ഒക്കെ വന്നു (വേണ്ട എന്ന് പിന്നിട് തോന്നി) കയില്‍ നിന്നും പോയ കല്ല്‌ പിടിച്ചാല്‍ കിട്ടില്ലലോ .
ഒരു കണകിനു ഈ ഉള്ളവന്‍ തടി ഉ‌രി ഷോ കണ്ടു . പിറ്റേ ദിവസം പോലീസും ഞാനും ഫോണില്‍ സംസാരിച്ചു പ്രശനം ഒതുക്കി തീര്ത്തു . പോലീസും ഞാനും ഫ്രണ്ട് ആണെന്ന് പൊതു ജനം അറിയുന്നില്ല . അപ്പോള്‍ പോലീസ് വെളിപെടുതിയ ഒരു കാര്യം enne സത്യത്തില്‍ ഞെട്ടിച്ചു കലങ്ങ്ങു. ഒരു റാന്നി വിദ്വാന്‍ ഉടനെ പോലീസിന്റെ ചെവില്‍ ഓതി പോലും ഇതു അവന്റെ സ്ഥിരം പരിപാടി അന്ന് അവനെ അങ്ങനെ അങ്ങ്ങു വിടല്ലേ എന്ന് . എങ്ങനെ ഇരിക്കുന്നു നാട്ടുകാരെന്റെ സേനഹം കരുതല്‍ . ഒരു പ്രശനം ഉണ്ടായാല്‍ ആതു തീര്‍ക്കാന്‍ അല്ല കത്തുന്ന തീയില്‍ കരി ഓയില്‍ കോരി ഒഴിക്കുന്ന കരുതല്‍ . എന്റെ കര്‍ത്താവെ സംഗതി മനസ്സില്‍ ആക്ക്യ ആ പോലീസ് പെറ്റി അടിക്കാതെ വിട്ടതിനു എന്റെ നന്ദി .

പുറമെ പുഞ്ചിരി യുടെ പൂമാലകളും അകമേ കുടിപകയുടെ തീജ്ജലകലുംയി നടക്കുന്ന ഉള്ളിനു കുട്ടി തെവങ്ങ്ത് എന്റെ യിരൂപിയ ഉണ്ടെന്ന്ഗ്ലും വാക്കുകളില്‍ മധുര്യിഅം ഉണ്ടാവും ഒരു സമയത്തു തന്നെ രണ്ടു ഉപയാനങ്ങള്‍ പറയുന്ന രണ്ടു അറ്റത്തും തലയുള്ള യിരുതല മൂരി റാന്നികാര കഷ്ടംയെന്നലാതെ എന്ത് പറയാന്‍. മുട്ടന്‍ ആടും ചെന്നായും ചേര്ന്ന ആ പഴയ കഥ ഓര്‍മയില്‍ തെളിയുന്നു മച്ചാ .

ഉടന്‍ വരുന്നു ഒരു ഓര്മ എന്റെ ആദ്യ പ്രണയ സമ്മാനം.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ........

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലുതന്നെ!


തേക്കടി തടാകത്തില്‍ ബോട്ടുമുങ്ങി നാല്‍പ്പത്തഞ്ചുപേര്‍ മരിച്ചു. മരിച്ചവരെല്ലാം വിനോദയാത്രയ്‌ക്കായി എത്തിയവര്‍. സംസ്ഥാനടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ഡബിള്‍ഡക്കര്‍ ബോട്ടാണ്‌ മുങ്ങിയത്‌.75പേര്‍ക്ക്‌ കയറാവുന്ന ബോട്ടില്‍ 87 പേരെങ്കിലുമുണ്ടായിരുന്നു. ബോട്ടന്റെ ഡ്രൈവറും ലാസ്‌കറും നീന്തിരക്ഷപ്പെട്ടു.

വിനോദസഞ്ചാരികളില്‍ കുറച്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ തേക്കടി തടാകത്തിലെ ആഴക്കയത്തിന്റെ തണുപ്പില്‍ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ താഴ്‌ന്നുപോയി


ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍. (എന്തിന്‌? അന്വേഷകപ്പരിഷകള്‍ക്ക്‌ തേക്കടിയില്‍ വിനോദയാത്ര നടത്താനോ?) സിറ്റിംഗ്‌ ജഡ്‌ജിയെക്കൊണ്ടുതന്നെയാവും അന്വേഷണം നടത്തുക. (സിറ്റിംഗാവുമ്പോള്‍ ഒരു മൂലയ്‌ക്കിരുത്താന്‍ എളുപ്പമാണല്ലോ!)

മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ അഞ്ചുലക്ഷംവീതം നല്‍കുമെന്ന്‌ മുഖ്യമന്ത്രി അച്ച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. (പ്രോത്സാഹനസമ്മാനമാണത്‌. അടുത്തതവണ അപകടത്തില്‍ കൂടുതല്‍ പേര്‍ മരിച്ചാല്‍ തുക പത്തുലക്ഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും!) ജുഡീഷ്യല്‍ അന്വേഷണത്തേക്കാളുപരി ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണമാണ്‌ വേണ്ടതെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി. (സമിതിയാണെങ്കില്‍ സിറ്റിംഗ്‌ ഫീസ്‌ തരപ്പെടാതിരിക്കില്ല. നമ്മുടെ ചില സ്വന്തക്കാരെ അതിലും തിരുകിക്കയറ്റാം.) സംഗതിയുടെ യഥാര്‍ത്ഥവശം മാത്രം ആരും ചര്‍ച്ചചെയ്‌തുകണ്ടില്ല.

ഒരു കോടി രൂപ മുടക്കിയിരുന്നെങ്കില്‍ തേക്കടിയില്‍ ബോട്ടുയാത്രയ്‌ക്ക്‌ സുരക്ഷാസംവിധാനങ്ങളൊരുക്കാമായിരുന്നു. അതുചെയ്യാത്ത സര്‍ക്കാര്‍, ബോട്ടുമുങ്ങിയപ്പോള്‍ തെരച്ചിലിനായി മുടക്കിയ സംഖ്യ ആറുകോടിവരുമെന്നാണ്‌ കണക്ക്‌. അതില്‍നിന്നുപോലും എത്ര ലക്ഷം ലാഭക്കൊതിയന്‍മാര്‍ അടിച്ചുമാറ്റിയെന്ന്‌ ആരുകണ്ടു? പട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലൊരു മേനകാഗാന്ധിയെങ്കിലുമുണ്ട്‌. ഇവിടെ മനുഷ്യജീവനുകളെക്കുറിച്ചോര്‍ക്കാന്‍ ഏതു പട്ടിയാണുള്ളത്‌? അല്ലെങ്കില്‍ത്തന്നെ എതു പട്ടിയുടെ പ്രസ്‌താവനയാണ്‌ മനുഷ്യജീവന്‍ രക്ഷിച്ചിട്ടുള്ളത്‌?

കടപ്പാട്‌ :വി മലയാളി - & നല്ല തങ്കപെട്ട മോനാ


2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ഓര്‍മ്മിക്കാന്‍ എന്നും !!!

കണ്ടു കണ്ടങ്ങനെ ഇരുന്നു പോകര്ത് ; കണ്ടരിഞ്ഞാല്‍ പിന്നേ കൊണ്ട് നിറയണം . !!!!!

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

രാന്നിക്കരുടെ ഓണം ഫോട്ടോസ് കാണാം


Onam, the harvest festival of Malaylees, were organized by Ranni NRI Forum, Abu Dhabi chapter on Friday, October 02nd 2009 (Gandhi Jayanthi Day) at Ruchi's Party hall. This year event was attend by 90 people (less than expected).
Music, comedy programs and Magical show by talented people were a treat to the hearts and mind of the participants. Onam function was given its fitting end by sumptuous Onasadya.