പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2010, ജനുവരി 29, വെള്ളിയാഴ്‌ച

പ്രാര്‍ഥനയില്‍ ഉള്ള വെട്ടി നിരത്തല്‍

അടുത്ത സമയത്ത്‌ ഈ ഉള്ളവന്‍ ഒരു പ്രാര്‍ഥന കേള്‍ക്കുവാന്‍ കേള്‍ക്കുവാന്‍ സാതിച്ചു പ്രാര്‍ഥിക്കുന്ന ആള്‍കു ആ വീടിലെ ഗ്രഹനാഥനേക്‌കാന്നുന്നത്‌ ചതുര്‍ത്തി ആണ്. അവിടെ പ്രാര്‍ഥിക്കാന്‍ പോക്ന്ടിയും വന്നു. സഹോതതരീ പ്രാര്‍ഥിക്കാന്‍ ആരഭിച്ചു... ഈ വീട്ടില്‍ വസിക്കുന്ന സഹോതതരരീഐ ഓര്‍ത്തു പ്രാര്‍ഥിക്കുന്നു എന്റെ ദൈവമേ ധദാനം കൊടുത്ത്ാ രണ്ടു മക്കളയും അവിടുന്നു അനുഗ്രഹിക്കാന്‍ പ്രാര്‍ഥിക്കുന്നു. പിന്നയ്‌ തും!!തും തും (തൊണ്ട ഒക്കയ് ഒന്നു ശരിയാകി!!! ) പ്രാര്‍ഥന തുടര്‍ന്നു,!! എല്ലാവരുടയും പാപങ്കള്‍ അവിടുന്ന് പൊറുക്കെണമേ............ ഈ വിതത്തില്‍ ആണ് സഹോതതരീ സഹോതരാ ഒരു ഗ്രഹ നാഥ നെ പ്രാര്‍ഥനയില്‍ നിന്നും വെട്ടി മാറ്റുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ