പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...
2010, മാർച്ച് 17, ബുധനാഴ്‌ച
എ൯ കണ്ണുനീ൪
തുലാവ൪ഷ രാത്രികളും മഴപെയ്യുന്ന സായ്ഹാനങ്ങളും എനിക്കിഷ്ടമാണ്...... അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി പ്രിയപ്പെട്ടവരെയോ൪ത്ത് മനസ്സ് വിങ്ങുന്നത് ആരും കാണില്ലല്ലോ, തിരിച്ചറിയില്ലല്ലോ എ൯ കണ്ണുനീ൪.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ