അയല്ക്കാരന് എങ്ങനെ ദ്രോഘവും പ്രയാസവും വരുത്താമെന്ന് ചിന്തിച്ചു കുതന്ത്രങ്ങള്‍ മീനയുന്ന ആളുകള്‍ ആണ് കൂടുതല്‍ ഉള്ളത്. അന്ന്യെന്റെ അപജയത്തില്‍ സന്തോഷിക്കുകയും അവനു ബുത്തി മുട്ടുകള്‍ വരുമ്പോള്‍ ആഹ്ലാതിക്കുകയും ചെയുന്ന കുടിലബുതികള് വര്‍ത്തിക്കുന്നു. ആത്മീയ രംഗത്ത് പോലും തങ്ങളോടു വിയോജിക്കുന്നവേരെ അപായ പെടുതുന്നതിനോ അവര്ക് നാശം വരുതുന്നതിണോ മടി കാണിക്കാത്ത നേതാകന്മാര് ഉണ്ട് .
സഹോതാരന്റെ നിസ്സഹായതില് സഹതാപിച്ചുകൊണ്ട് എന്ത് സഹായം ചെയ്യുവാന്‍ കഴിയും എന്നാണ് നാം ഓരോരുത്തരും ചിന്തികേണ്ടത്. സ്നേഹം ഉള്ളില്‍ നിറയുമ്പോള്‍ സഹായത്തിന്റെ കരം നീളും.