പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2010, ജൂൺ 20, ഞായറാഴ്‌ച

കാടിക്കലം ഉടച്ചാല്‍ നായുകള്‍ക്ക് നല്ല കാലം

അയല്‍ക്കാരന് എങ്ങനെ ദ്രോഘവും പ്രയാസവും വരുത്താമെന്ന് ചിന്തിച്ചു കുതന്ത്രങ്ങള്‍ മീനയുന്ന ആളുകള്‍ ആണ് കൂടുതല്‍ ഉള്ളത്. അന്ന്യെന്റെ അപജയത്തില്‍ സന്തോഷിക്കുകയും അവനു ബുത്തി മുട്ടുകള് വരുമ്പോള്‍ ആഹ്ലാതിക്കുകയും ‍ ചെയുന്ന കുടിലബുതികള്‍ വര്ത്തിക്കുന്നു. ആത്മീയ രംഗത്ത്‌ പോലും തങ്ങളോടു വിയോജിക്കുന്നവേരെ അപായ പെടുതുന്നതിനോ അവര്ക് നാശം വരുതുന്നതിണോ മടി കാണിക്കാത്ത നേതാകന്മാര്‍ ഉണ്ട് .
സഹോതാരന്റെ നിസ്സഹായതില് സഹതാപിച്ചുകൊണ്ട് എന്ത് സഹായം ചെയ്യുവാന്‍ കഴിയും എന്നാണ് നാം ഓരോരുത്തരും ചിന്തികേണ്ടത്. സ്നേഹം ഉള്ളില്‍ നിറയുമ്പോള്‍ സഹായത്തിന്റെ കരം നീളും.‍ ‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ