"പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "
-- എന്ന് ടാഗോര്‍ പറഞ്ഞിട്ടുണ്ട്... ടാഗോര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണോ ?
Aakasathu nakshtra koottangalude edayil ellathinekkalum thilangi nilkunna oru nakshathramundu. Athu ennodu samsarikkarundu aarum ariyathe…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ