മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും. ചുമ്മാതെ കുത്തി ഇര്രിന്നു ഓരോരുത്തക്ക്കും ഓരോ മാര്‍ക്ക് കൊടുക്കും അതിനപ്പുറം നമ്മള്‍ പോകാന്‍ പാടില്ല. എവെന്മാര്ക് ആരാ നമുക്ക്ക് ഈ മാര്‍ക്ക് ഇട്ടാന്‍ ലൈസന്‍സ് കൊടുത്തത്. ചിലേര്‍ ചുമ്മാതെ നമ്മുടെ അപ്പന്‍ ആകാന്‍ നോക്കും അത് പറ്റുന്നില്ല എന്ന് തോന്നിയാല്‍ ഉപദാശം ആയി. സൂര്യന് താഴെ എല്ലാം അറിയാം (പഠിത്തം സിസ്തും ഗുശ്സ്ടിയും!!) ആവുന്ന കാലത്ത് ഉള്ള തറ സ്കോട് ലാന്‍ഡ് ചാരായവും അടിച്ചു തോരുപ്പ് ബീഡിയും വലിച്ചു ഒടുവില്‍ കോരചു കൊരച്ചു ചകാര്‍ ആയപ്പോള്‍ ഒക്കെ ഒന്ന് നിര്‍ത്തിയിട്ടു ഇപ്പോള്‍ മറ്റുള്ളവര്‍ ഒരു തണുപ്പ് മാറ്റാന്‍ ഒന്ന് പുകയക്കുന്നത് കണ്ടാല്‍ ഉടനെ ചോതിക്കും എന്താ വലി ഒന്നും ഇതുവരെ വേണ്ട എന്ന് വെച്ചില്ലേ എന്ന് . എങ്ങനെ ഇരിക്കുന്നു!!!!! ഇടി വെട്ടിയവനെ പാമ്പ് കടിച്ചന്നു പറഞ്ഗത്ത് പോലെ ഇനി ഗ്രഹപ്പ്ഴാ സമായതെന്ഗ്ഗനും ഇവരുടെ കയ്യില്‍ നിന്നും വല്ല ഹെല്പും കിട്ടിയുണ്ടെങ്ങില്‍ വേദി തീര്‍ന്നു എന്ന് പറഞ്ഗ്ഗല്‍ മതി. എന്നും അവരുടെ അടിമ ആയിക്കൊന്നും കുപ്പിയില്‍ അടച്ച ഭുതം പോലെ.
ഒരു ഉദാഹരണം എല്ലാ പ്രവാസിയും നാട്ടില്‍ പ്പോകുംപ്പോള്‍ ഒരു രണ്ണ്ട് കുപ്പി ബ്ലാക്ക് ലേബല്‍ രണ്ടു കുപ്പി ഷിവാസ് റീഗല്‍ രണ്ണ്ട് പാക്കറ്റ് രോത്തമാന്‍ സിഗ്ഗരെറെ ഞാനും അന്ഗ്ഗനെ പതിവ് ഇരുപതു വര്‍ഷമായി തുടര്‍ന്ന് പോരുന്നു. വയസ്സ് നല്പതിഏട്ടു അടുക്കാറായി പിള്ളേര്‍ ആണെന്ഗിലെ തന്നോളം ആയി അതുമല്ല ഞാനും ഒന്ന് നിര്‍ത്തി നോക്കാം എന്ന് കരുതി. ഇത്രയും കരുതിയ ഈശ്വരനോട് കൂടുതല്‍ വിശ്വസ്ത കാണിക്കാനും തീരുമാനംആയി. കഴിഞ്ഞ പ്രാവശ്യം ഈ പറഞ്ഞ കാര്യം ഒന്നും ഇല്ലാതെ പോയി . പയന്‍സ്സുകള്‍ എല്ലാം രാവിലെ ഒന്‍പതു മണിക്കേ ഹാജര്‍ ആയി. പതിവുപോലെ വെള്ളവും ഗ്ലാസ് ഉം ഒന്നും കാണാത്തതുകൊണ്ട് ചോദ്യമായി വാട്ട്‌ഈസ് ഒന്നും ഇല്ലെ രാവിലെ ഒന്ന് ചൂടാക്കാന്‍ . ഇല്ലല്ലോ മോനെ ഞാന്‍ പെര്‍സണ്‍ല്ലി (ലാലു അലക്സ് സ്റ്റയിലില്‍) നിര്‍ത്തി അതുകൊണ്ട് ഒന്നും കൊണ്ടുവന്നില്ല. അന്ന് മുങ്ങിയ പയന്സിനെ ഒന്നും ഒരു അല്ഴ്ച പിന്നെ കണ്ടില്ല. പിന്നിട് അറിഞ്ഞു പയന്‍സ്സു നാട്ടില്‍ ഒക്കെ പറഞ്ഞു പരത്തി . അവന്റെ ലിവര്‍ പോയി എന്നാ തോന്നുഅത്. അല്ലേല്‍ പിന്നേ കുടി നിര്‍ത്തുമോ. അത്മിയം ആയി എന്നൊക്കെ വെറുതെ പറയുന്നതാ. ഇനി പോട്ട് ഒരു കമ്പനി കൂടാം എന്ന് വിചാരിച്ചാലോ മൂക്കുമുട്ടം കുടിക്കും എന്നിട് വീട്ടില്‍ ചെന്നിട് പറയും ഓ അതെ അവന്‍ ശന്തോഷം കൊണ്ട് തന്നപ്പോള്‍ എന്ഗ്ഗനെആടി വേണ്ട എന്ന് പറയുന്നത് . ഉടനെ മാലാഖ പോലത്തെ വീട്ടുകാരി ദെ ഒരുത്തന്‍ ലീവിന് വന്നിട്ടുണ്ട് ഈ പോന്നുപോലത്തെ മനുഷനെ നശിപ്പിക്കാന്‍. എന്തിനാ മാഷെ നമ്മുടെ ലിവര്‍ ഇന് ഇച്ചിര പേര് കേട്ടാലും ഈ വടി കൊടുത്തു അടി മേടിക്കാന്‍ നില്‍ക്കുന്നത്.
ഇവന്‍ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ല എന്ന് കരുതി ഒട്ടും പേടിക്കണ്ട - അറയില്‍ നെല്ല് ഉണ്ടെങ്കില്‍ എലി അങ്ങ് മലബാറില്‍ നിന്നും വരും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ