ഏതു കര്‍മരംഗത്തും വിജയത്തിന് സഹായിക്കുന്ന നമ്പൂതിരിയുടെ ഏഴ് വിജയമന്ത്രങ്ങളിതാ. ഒറ്റനോട്ടത്തില്‍ ഇവ ലളിതമെന്നു തോന്നാം. പക്ഷേ ഇവ അങ്ങേയറ്റം ഫലപ്രദമാണെന്ന് പറയുന്നു.
1. ഡിയോഡറന്റുകള്‍ ഉപയോഗിക്കുക. (ദുര്‍ഗന്ധം ഫലപ്രദമായ ആശയവിനിമയത്തിന് വിഘാതം സൃഷ്‌ടിക്കും. നാച്ചുറല്‍ ഡിയോഡറന്റുകള്‍ ഉപയോഗിക്കൂ. നിങ്ങളെയത് കൂടുതല്‍ സ്വീകാര്യരാക്കും.)
2. പ്ലീസ്, താങ്ക് യു ഇവ രണ്ടും പറയാന്‍ മറക്കരുത്.
3. വിജയികളായ ആളുകളൊത്ത് മാത്രം പ്രവര്‍ത്തിക്കുക.
4. മടിച്ചു നില്‍ക്കാതെ എന്തിനും തുനിഞ്ഞിറങ്ങുക. ഇടിച്ചുകയറണം എവിടെയും.
5. പതിവായി സമൂഹത്തിന് എന്തെങ്കിലും തിരിച്ച് നല്‍കുക.
6. പതിവായി ഇ മെയ്‌ല്‍ പരിശോധിക്കുക. മറുപടികള്‍ കൃത്യമായി നല്‍കുക.
7. സമയനിഷ്‌ഠ പാലിക്കുക.
കാര്യമൊക്കെ ശരി, ഇതൊക്കെ എപ്പോഴും നടക്കുമോ?
മറുപടിഇല്ലാതാക്കൂnodoubt. please try nd infiorm
മറുപടിഇല്ലാതാക്കൂ