ദാമ്പത്യ വിജയത്തിന് അഞ്ചു മന്ത്രങ്ങള്‍
(പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്നു ആകരുതു)
വിവാഹമോചനം തുടര്‍ക്കഥയാകുന്ന കാലമാണിത്. നിസാരമായ കാരണങ്ങളാണ് വിവാഹമോചനത്തിന് കാരണമാകുന്നത്. ദാമ്പത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ദമ്പതികള്‍ അറിയേണ്ടത്.
1) കേള്‍ക്കൂ, കേട്ടുകൊണ്ടേയിരിക്കൂ
2) സഹകരിക്കുക
3) അഭിനന്ദിക്കുക
4) കുറ്റപ്പെടുത്തരുത്
5) ക്ഷമിക്കുക
അല്ലാതെ പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്നു ആകരുതു. ആ തൊഴില് നമ്ക്കു പള്ളീലെ അടുതാ തിരജെടുപിനു (പാനല്) അടിചുകൂട്ടാന് മതി.
ok done
മറുപടിഇല്ലാതാക്കൂ