പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...
2011 ജനുവരി 9, ഞായറാഴ്‌ച
2010 ഡിസംബർ 27, തിങ്കളാഴ്‌ച
My Request
“Flatter me, and I may not believe you. Criticize me and I may not like you. Ignore me and I may not forgive you. Encourage me and I may not forget you.” – William Arthur Ward
2010 ഡിസംബർ 25, ശനിയാഴ്ച
2010 ഡിസംബർ 23, വ്യാഴാഴ്‌ച
2010 ഡിസംബർ 21, ചൊവ്വാഴ്ച
Take Care of Your Parents - Happy 49 Wedding Anniversary on 26.01.11

Take care of your Parents.THEY BROUGHT US INTO THIS WORLD, GAVE US ALL THEY HAD AND MADE US WHAT WE ARE.
They are precious.
We should never allow the cares of the world to overshadow the things that are most important—serving God through serving people, especially the people in our own families. The Bible says, "Honor your father and mother"—which is the first commandment with a promise—"that it may go well with you and that you may enjoy long life on the earth" (Ephesians 6:2-3)
“Honor your father and your mother, so that you may live long in the land the Lord your God is giving you.” (Exodus 20:12) So not only live long, but notice it says, “In the land your God is giving you.” He is not talking about individuals, He is talking about society and when the family unit breaks down, the society breaks down.
There is a Chinese proverb that says, “When you have children, you understand what you owe your parents.”
2010 ഡിസംബർ 20, തിങ്കളാഴ്‌ച
2010 ഡിസംബർ 9, വ്യാഴാഴ്‌ച
Sneham !!
"പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "
-- എന്ന് ടാഗോര്‍ പറഞ്ഞിട്ടുണ്ട്... ടാഗോര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണോ ?

Aakasathu nakshtra koottangalude edayil ellathinekkalum thilangi nilkunna oru nakshathramundu. Athu ennodu samsarikkarundu aarum ariyathe…

2010 ഡിസംബർ 8, ബുധനാഴ്‌ച

Thanks to those who hated me, they made me a stronger person.
Thanks to those who loved me, they made my heart bigger.
Thanks to those who were worried about me, they let me know that they actually cared.
Thanks to those who left me, they made me realize that nothinglasts forever.
Thanks to those who entered my life,they made me who i'm today.
GOD bless you all...
2010 നവംബർ 11, വ്യാഴാഴ്‌ച
എന്റെ ആദ്യ പ്രണയ സമ്മാനം - irrunnitte കാല്‍ നീട്ടാവു എന്ന്
എന്റെ ആദ്യ പ്രണയ കഥ എഴുതാം എന്ന് പരങ്ങിട്ടു നാളുകള്‍ കുറേആയി എന്ന് അര്രിയാം പക്ഷേ സമയം വേണ്ടേ ഒന്ന് എഴുതാന്‍. എന്തായാലും ഇന്നു അത് എഴുതുവാന്‍ തീരുമാനിച്ചു. വായിക്കുന്ന നിങളുടെ ഗതികേട് അല്ലെ ? ഞാന്‍ അങ്ങ് വെറും നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. എനിക്ക് ഒരു പെണ്‍കുട്ടിയോട് ഒടുക്കത്തെ പ്രണയം. ഈ പ്രായത്തില്‍ ആദ്യ പ്രണയം അല്ലെ അതുകൊണ്ടായി രിക്കും അല്ലെ?. ക്ലാസ്സില്‍ ഞങ്ങള്‍ ഇരിക്കുന്നത് നേര്‍ക് നേരായി . ഇടക്ക് ഞാന്‍ അവളെ നോക്കും . സത്യം പറയണമല്ലോ അവള്‍ നല്ല സുന്ദരി ആയിരുന്നു കേട്ടോ . ഞാനോ ഒരു അപ്പാവിയും. കഥക്കായി അല്ലെങ്കില്‍ തല്ലു കൊല്ലാതിരിക്കാനായി നമ്മുടെ സുന്ദരിയെ നമുക്ക് മേരി എനൂ വിളിക്കാം. കാരണം ഇന്നും മേരിക്ക് എന്നേകാണുന്നത് കീരി പാമ്പിനെ കാണുന്നത് പോലെ ആണെന്നറിയാം. എന്തുച്ചയ്യം കുടല്‍ എടുത്തു കാണിച്ചാലും വാഴനാരു. അവളുടെ അപ്പന്‍ ഒരു പൂത്ത കാശുകാരന്‍ ആയിരിന്നു . ഞാന്‍ നാല് സ്റ്റാമ്പ് മേടിക്കുംപ്പോള്‍ അവള്‍ എട്ടു സ്റ്റാമ്പ് വാങ്ങും അപ്പോള്‍ ഞാന്‍ പ്തിന്നാര് സ്റ്റാമ്പ് വാങ്ങും. അന്ങ്ങനെ ഞങളുടെ ഇടയില്‍ ഒരുതരം മത്സരം ഉണ്ടായിരുന്നു. പെണ്ണിഇന്റെ മുന്നില്‍ കുറയാന്‍ പറ്റുമോ. ഈ കാര്യം ക്ലാസ്സ് ടീച്ചര്‍ നോട്ട് ചെയുന്നു ഉണ്ടായി രുന്നു ഇന്നു കഥയുടെ അവസാനം മനസില്ലായി.
എങ്ങനെ ഇന്റെ പ്രണയം മേരിയെ അറിയുക്കും എന്നാ ചിന്താആയി. എങ്ങനെ ഒന്ന് പറയും . ഊനില്ല , ഉറക്കം ഇല്ല. എന്താ ചിരി വരുന്നോ. ചിരിക്കണ്ട ഉണ്ടവന് അറിയില്ല unnathavaente വിശപ്പ് .
എന്‍റെ തല തെറിച്ച കൂടുകരോടെക്കെ ആലോചിച്ചു ഒടുവില്‍ തീരുമാനിച്ചു എന്‍റെ പ്രണയം അവളെ അറിയിക്കുക ഇന്നു തന്നെ. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ . ഒടുവില്‍ ഒരു വഴിയും കണ്ടെത്തി. അങ്ങനെ ആ സുദിനം വന്നെത്തി . ഞാന്‍ രാവിലെ കുളിച്ചു പൌഡര്‍ (കുട്ടികൂര) ഒക്കെ ഇട്ടു. സോതവേ സുന്ദരന്‍ ആയതുകൊണ്ട് കൂടുതല്‍ ഒരുക്കം അവശ്യം വന്നില്ല. വീട്ടില്‍ നിന്നും മോട്ടിച്ച പത്തു പൈസ യുടെ orangu മുട്ടായി (narangga അല്ലി പോലെ ഇരിക്കും) പരമുന്റെ കടയില്‍ നിന്നും വാങ്ങിച്ചു . ഇന്നത്തെപോലെ പ്രസന്റേഷന്‍ കവര്‍ ഒന്നും അന്ന് ഇല്ല. പരമു മനോരമ പേപ്പറില്‍ അന്ന് ഈ പത്തു മുട്ടായി പോതിങ്ങു തന്നത് . ഞാന്‍ ഈ പൊതിയും കയില്‍ പിടിച്ചു ഒരു ബലം ഒക്കെ പിടിച്ചു സ്കൂള്‍ അസ്സെംബ്ലിക്ക് നില്‍ക്കുകയാണ്. ബെല്ലടിക്കുമ്പോള്‍ എല്ലാരും തെല്ലി തിക്ക്യാണ് clasileekku കേറുന്നത് ആ സമയം വേണം ഈ മുട്ടായി പൊതി ആരും കാണാതെ മേരിക്ക് കൊടുക്കുവാന്‍. kaadi ആയാലും മൂടി കുടിക്കണം എന്നാണല്ലോ പറയുന്നത്. എന്‍ നെഞ്ച് പടാ പടാ ഇന്നു എടിക്കുനത് എനിക്ക് കേള്‍ക്കാം കണ്ണില്‍ ഒരു ചെറിയ ഇരുട്ടും അന്ങ്ങനെ ബെല്‍ അടിച്ചു ഒറ്റ തെള്ളും ഒരു വിധത്തില്‍ മുട്ടായി കെട്ട് മീരയുടെ കയില്‍ കൊടുത്തത് മാത്രം ഓര്‍മ്മയുണ്ട് ക്ലാസ്സില്‍ കേറി യുടന്‍ മേരി ആ മുട്ടായി കെട്ട് എടുത്തു ഒറ്റ യേരാഎന്‍റെ മുഘത്ത്. പിന്നെ കരച്ചിലും തുടങ്ങി , എന്ത് ചെയ്യും നാരി ഇന്നു parangaal മതിയല്ലോ. സര് ക്ലാസ്സിയില്‍ വന്നു . മേരി സാറിനോട് തേ ആ ചെറുക്കന്‍ എന്നിക്ക് മുട്ടായി തന്നു എന്നു. ഞാന്‍ ആലില പോലെ വിറക്കാന്‍ തുടങ്ങി . സര് ചൂരവടി എടുത്തു ഞാന്‍ കൈ നീടി നല്ല ചൂട് പത്തടി . പത്താമത്തെ അടിക്കു ഞാന്‍ അയ്യോ എന്നു വിളിച്ചു ഇര്രിന്നു പോയി . അടി തെറ്റിയാല്‍ ആനയും വീഴും എന്നാണല്ലോ പ്രമാണം. വീട്ടില്‍ വന്നപ്പോള്‍ മുരിങ്ങ പത്തല്‍ കൊണ്ടുള്ള അടി വേറയും. ആണ് ഞാന്‍ പഠിച്ചു irrunnitte കാല്‍ നീട്ടാവു എന്ന്

2010 നവംബർ 9, ചൊവ്വാഴ്ച
2010 നവംബർ 8, തിങ്കളാഴ്‌ച
എനിക്ക് കിട്ടിയ ഒരു പ്രിയപ്പെട്ട ബര്ത്ഡേ മെസ്സേജ്
ജോമോനെ,
ഇന്നു birthday ആണെന്ന് അറിഞ്ഞു. എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. പുറകോട്ടു ഒരു കൊല്ലം മാത്രം ഒന്നു തിരിഞ്ഞു നോക്കുക. കഴിഞ്ഞ birthday തൊട്ടു ഈ വര്‍ഷം വരെ കര്‍ത്താവ് തന്ന നന്മകള്‍ ഒന്നു കാണുക. ഇത്രത്തോളം കൊണ്ടുവന്നത് അവന്‍റെ കരങ്ങള്‍ ആണ്. ദൈവം കാലുകള്‍ക്ക് വിശാലത വരുത്തി. ബുദ്ധിമുട്ടുകള്‍ ഒക്കെ മാറ്റി ഒരു സ്വസ്ഥത തന്നില്ലേ? കൂട്ടുകാരില്‍ പരം ആയി ആനന്ദ തൈലം കൊണ്ടു അഭിഷേകം ചെയ്തില്ലേ? ചുറ്റിനും നോക്കിയിട്ട് സ്വന്തം കുടുംബത്തിലേക്കും കുഞ്ഞുങ്ങളിലെക്കും നോക്കിയാല്‍ അവരേകാള്‍ എന്നെ ദൈവം അനുഗ്രഹിച്ചു എന്ന് പറയാന്‍ പറ്റില്ലേ? അവന്‍ ചെയ്ത എല്ലാ നന്മകളും ഓര്‍ത്തു ഇന്നു അവനെ സ്തുതിക്കണം. അവന്‍ വിശ്വസ്തന്‍ ആണ്. മോന്‍ ആണ് പലപ്പോഴും അവിശ്വസ്തത കാണിക്കുന്നത്. യെഹോവയുടെ പക്ഷത്തു ആരുണ്ട് എന്ന് മോശ ചോതിച്ചപ്പോള്‍ ഞങ്ങള്‍ ഒണ്ടു എന്ന് പറഞ്ഞ ലേവിയരെ പോലെ, ഞാനും എന്‍റെ കുടുംബവുമോ ഞങ്ങള്‍ യെഹോവയെ സേവിക്കും എന്ന് പറഞ്ഞ യോശുയെ പോലെ ഞാന്‍ എന്‍റെ ദൈവത്തിനു വേണ്ടി ഇനി ഉള്ള എന്‍റെ ജീവിതം തരുന്നു എന്ന് പറഞ്ഞു അവന്‍റെ സന്നിധിയില്‍ ഇന്നു ഒന്നു സമര്‍പിച്ചു കൊടുക്കണം. ഇനി എന്‍റെ ജീവിതം നിനക്കായ് എന്ന് പറയണം.
എല്ലാ നന്മകളും നേര്‍ന്നു കൊണ്ടു,
J.ammama
____________________________________________________________
God, grant us the...
Serenity to accept things we cannot change,
Courage to change the things we can, and the
Wisdom to know the difference
Patience for the things that take time
Appreciation for all that we have, and
Tolerance for those with different struggles
Freedom to live beyond the limitations of our past ways, the
Ability to feel your love for us and our love for each other and the
Strength to get up and try again even when we feel it is hopeless. Amen
yours loving son Joemn

2010 ഒക്‌ടോബർ 17, ഞായറാഴ്‌ച
A boss from the heaven.

A boss from the heaven.
It is always nice to remember kind people as those vibrations (wherever he is ) will reach him and make him smile.
I have worked for a very long time and was reflecting on the bosses I had worked with, when one stood out – A C Gall. He was a very kind boss. Infact, I’ll list his Qualities, so you have an idea of who he is:
Had a good sense of humour. He was well respected and did his job well too.
Others Qualities in him- Integrity, Good communication skills, Humble / polite,
A good decision maker, Good listener, Delegation of jobs, Visionary outlook, Updating, Helpful, trust, Good learner, Patience, Problem Solver, not be a Dictator, Able and capable of completing the day’s tasks well and timely, Good traveler, getting relationship with others, Updating, Daringness, Innovative, Creative, Impartial, Selecting a good team, Proper action after the words, Ability to motivate people around, Punctual and time conceptual, never be Tensed/Stressed, never be Overloaded.
Once I had a real problem with the local traffic department, he really helped me and advises me to take your absent period as a holiday and forget about all other complication. He touched my finger through the small gap and said “Ok, now you are on vacation”. He trusted me. I can't tell you how wonderful that feeling was. I won’t write much here. (keep it modest) I have worked with other nice bosses over the years, (and one or two - not so nice) but you can see why he will always be a boss that I’ll remember. I think also because it was my first experience. I worked with him for about 10 years.- wonderful times in my life!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)