യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്. ചേരുവകള് മോര്- 1 nullu kaduku - 1 നുള്ള്‌ഉലുവ - 1 നുള്ള്‌ജീരകം - 1 നുള്ള്‌വേപ്പില -(നുള്ള്mbol പതുക്കെ നുള്ളുക) 1 തണ്ട്‌ചുവന്ന മുളക് - 2 എണ്ണംചെറിയ ഉള്ളി - 6 എണ്ണംഇഞ്ചി(അരിഞ്ഞത്) - 1 ചെറിയ കഷ്ണംവെളുത്തുള്ളി - 4 എണ്ണംപച്ചമുളക് - 2 എണ്ണംതക്കാളി - (നല്ല്ല puli കിട്ടും - nannom puliyum യില്ലത്തവര്‍ക്ക് നല്ലതാ ) - ൧ പകുതി കഷ്ണംമഞ്ഞള്‍പ്പൊടി - ൧/൨ ടീ സ്പൂണ്‍ഉപ്പ് - പാകത്തിന്‍എണ്ണ - പാകത്തിന്‍പാകം ചെയ്യുന്ന വിധംഎണ്ണയില്‍ കടുക് പൊട്ടിച്ചതിനു ശേഷം ഉലുവ ,ജീരകം,വേപ്പില,ചുവന്ന മുളക് എന്നിവ വഴറ്റുക.അതിനു ശേഷംഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ,ചെറിയ ഉള്ളി എന്നിവ വഴറ്റുക. എല്ലാം വഴന്നതിനു ശേഷം തക്കാളി, ഉപ്പ് ,ചേര്‍ക്കുക. വഴന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാ ചേരുവകളും നല്ല മൂത്ത മണം വരുമ്പോള്‍ മോരു ചേര്‍ക്കുക. തിളപ്പിക്കരുത്. ഒന്ന് ചൂടാക്കിയാല്‍ മാത്രം മതി. യിതരീ ഉള്ളു കാര്യം എന്താ എളുപ്പമല്ലേ
നല്ല രുചി കിട്ടാന്‍ -(ഗുരു thuva ദോഷം ഉണ്ടാകാതെ നോക്കുക !!) തള്ളേ.. ഇതെന്തെര്? അമ്മച്ചിയാണതന്ന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ