പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, നവംബർ 16, തിങ്കളാഴ്‌ച

കാക്കമാനസന്‍


കാക്ക കുളിച്ചാല്‍ കൊക്കാകുമോ? ഈ പഴചോല്ലിലെ കാക്ക നമ്മുടെ പലരുടയും ഉള്ളില്‍ ഉണ്ട് കൊക്കാകാന്‍ വേണ്ടി കുളിച്ചു കുളിച്ചു കുളത്തിലെ വെള്ളം വട്ടിയാലും അടുത്ത മഴകാലം കാത്തിരുന്ന് ആയുസ് തീര്‍ക്കുന്ന കാക്ക . കൊക്കകാന്നുള്ള കൊതി ഉള്ളില്‍ ഉള്ള കാക്കമാനസന്‍ കൊക്കിനേക്കാല് ചാന്‍സ് കാക്കെക്ക് ഉണ്ടെന്നു അറിയുന്നില്ല.

കൊക്കിനെന്റെ ഇമേജ് കൊടുത്തു പ്രതിഷ്ട്ടിചിരിക്കുന്ന പലര്‍ക്കും കാക്കയുടെ ശക്തി പോലും യില്ല എന്നതാണ് സത്യം. പദവിയുടെ പകിട്ട് പലരുടയും ഉള്ളില്യില്ല. കര്‍മ ഭംഗങി പുറമേ അല്ല അത് അന്തരികമാണ്.

ആത്മ ബോധതിനെറെ കദളി വാഴ കൈയില്‍ ഇരുന്നു പറയുകാന് മോനെ മച്ചാ, ഈ കാക്ക യിനിയും കുളിക്കും മച്ചാ കൊക്കാകാന്‍ അല്ല, ഒരു നല്ല കാക്ക ആകാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ