പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2010, നവംബർ 11, വ്യാഴാഴ്‌ച

എന്റെ ആദ്യ പ്രണയ സമ്മാനം - irrunnitte കാല്‍ നീട്ടാവു എന്ന്

എന്റെ ആദ്യ പ്രണയ കഥ എഴുതാം എന്ന് പരങ്ങിട്ടു നാളുകള്‍ കുറേആയി എന്ന് അര്രിയാം പക്ഷേ സമയം വേണ്ടേ ഒന്ന് എഴുതാന്‍. എന്തായാലും ഇന്നു അത് എഴുതുവാന്‍ തീരുമാനിച്ചു. വായിക്കുന്ന നിങളുടെ ഗതികേട് അല്ലെ ? ഞാന്‍ അങ്ങ് വെറും നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. എനിക്ക് ഒരു പെണ്‍കുട്ടിയോട് ഒടുക്കത്തെ പ്രണയം. ഈ പ്രായത്തില്‍ ആദ്യ പ്രണയം അല്ലെ അതുകൊണ്ടായി രിക്കും അല്ലെ?. ക്ലാസ്സില്‍ ഞങ്ങള്‍ ഇരിക്കുന്നത് നേര്‍ക് നേരായി . ഇടക്ക് ഞാന്‍ അവളെ നോക്കും . സത്യം പറയണമല്ലോ അവള്‍ നല്ല സുന്ദരി ആയിരുന്നു കേട്ടോ . ഞാനോ ഒരു അപ്പാവിയും. കഥക്കായി അല്ലെങ്കില്‍ തല്ലു കൊല്ലാതിരിക്കാനായി നമ്മുടെ സുന്ദരിയെ നമുക്ക് മേരി എനൂ വിളിക്കാം. കാരണം ഇന്നും മേരിക്ക് എന്നേകാണുന്നത് കീരി പാമ്പിനെ കാണുന്നത് പോലെ ആണെന്നറിയാം. എന്തുച്ചയ്യം കുടല്‍ എടുത്തു കാണിച്ചാലും വാഴനാരു. അവളുടെ അപ്പന്‍ ഒരു പൂത്ത കാശുകാരന്‍ ആയിരിന്നു . ഞാന്‍ നാല് സ്റ്റാമ്പ്‌ മേടിക്കുംപ്പോള്‍ അവള്‍ എട്ടു സ്റ്റാമ്പ്‌ വാങ്ങും അപ്പോള്‍ ഞാന്‍ പ്തിന്നാര് സ്റ്റാമ്പ്‌ വാങ്ങും. അന്ങ്ങനെ ഞങളുടെ ഇടയില്‍ ഒരുതരം മത്സരം ഉണ്ടായിരുന്നു. പെണ്ണിഇന്റെ മുന്നില്‍ കുറയാന്‍ പറ്റുമോ. ഈ കാര്യം ക്ലാസ്സ്‌ ടീച്ചര്‍ നോട്ട് ചെയുന്നു ഉണ്ടായി രുന്നു ഇന്നു കഥയുടെ അവസാനം മനസില്ലായി.
എങ്ങനെ ഇന്റെ പ്രണയം മേരിയെ അറിയുക്കും എന്നാ ചിന്താആയി. എങ്ങനെ ഒന്ന് പറയും . ഊനില്ല , ഉറക്കം ഇല്ല. എന്താ ചിരി വരുന്നോ. ചിരിക്കണ്ട ഉണ്ടവന് അറിയില്ല unnathavaente വിശപ്പ്‌ .

എന്‍റെ തല തെറിച്ച കൂടുകരോടെക്കെ ആലോചിച്ചു ഒടുവില്‍ തീരുമാനിച്ചു എന്‍റെ പ്രണയം അവളെ അറിയിക്കുക ഇന്നു തന്നെ. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ . ഒടുവില്‍ ഒരു വഴിയും കണ്ടെത്തി. അങ്ങനെ ആ സുദിനം വന്നെത്തി . ഞാന്‍ രാവിലെ കുളിച്ചു പൌഡര്‍ (കുട്ടികൂര) ഒക്കെ ഇട്ടു. സോതവേ സുന്ദരന്‍ ആയതുകൊണ്ട് കൂടുതല്‍ ഒരുക്കം അവശ്യം വന്നില്ല. വീട്ടില്‍ നിന്നും മോട്ടിച്ച പത്തു പൈസ യുടെ orangu മുട്ടായി (narangga അല്ലി പോലെ ഇരിക്കും) പരമുന്റെ കടയില്‍ നിന്നും വാങ്ങിച്ചു . ഇന്നത്തെപോലെ പ്രസന്റേഷന്‍ കവര്‍ ഒന്നും അന്ന് ഇല്ല. പരമു മനോരമ പേപ്പറില്‍ അന്ന് ഈ പത്തു മുട്ടായി പോതിങ്ങു തന്നത് . ഞാന്‍ ഈ പൊതിയും കയില്‍ പിടിച്ചു ഒരു ബലം ഒക്കെ പിടിച്ചു സ്കൂള്‍ അസ്സെംബ്ലിക്ക് നില്‍ക്കുകയാണ്. ബെല്ലടിക്കുമ്പോള്‍ എല്ലാരും തെല്ലി തിക്ക്യാണ് clasileekku കേറുന്നത് ആ സമയം വേണം ഈ മുട്ടായി പൊതി ആരും കാണാതെ മേരിക്ക് കൊടുക്കുവാന്‍. kaadi ആയാലും മൂടി കുടിക്കണം എന്നാണല്ലോ പറയുന്നത്. എന്‍ നെഞ്ച് പടാ പടാ ഇന്നു എടിക്കുനത് എനിക്ക് കേള്‍ക്കാം കണ്ണില്‍ ഒരു ചെറിയ ഇരുട്ടും അന്ങ്ങനെ ബെല്‍ അടിച്ചു ഒറ്റ തെള്ളും ഒരു വിധത്തില്‍ മുട്ടായി കെട്ട് മീരയുടെ കയില്‍ കൊടുത്തത് മാത്രം ഓര്‍മ്മയുണ്ട് ക്ലാസ്സില്‍ കേറി യുടന്‍ മേരി ആ മുട്ടായി കെട്ട് എടുത്തു ഒറ്റ യേരാഎന്‍റെ മുഘത്ത്. പിന്നെ കരച്ചിലും തുടങ്ങി , എന്ത് ചെയ്യും നാരി ഇന്നു parangaal മതിയല്ലോ. സര് ക്ലാസ്സിയില്‍ വന്നു . മേരി സാറിനോട് തേ ആ ചെറുക്കന്‍ എന്നിക്ക് മുട്ടായി തന്നു എന്നു. ഞാന്‍ ആലില പോലെ വിറക്കാന്‍ തുടങ്ങി . സര് ചൂരവടി എടുത്തു ഞാന്‍ കൈ നീടി നല്ല ചൂട് പത്തടി . പത്താമത്തെ അടിക്കു ഞാന്‍ അയ്യോ എന്നു വിളിച്ചു ഇര്രിന്നു പോയി . അടി തെറ്റിയാല്‍ ആനയും വീഴും എന്നാണല്ലോ പ്രമാണം. വീട്ടില്‍ വന്നപ്പോള്‍ മുരിങ്ങ പത്തല്‍ കൊണ്ടുള്ള അടി വേറയും. ആണ് ഞാന്‍ പഠിച്ചു irrunnitte കാല്‍ നീട്ടാവു എന്ന്

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, നവംബർ 11 7:54 AM

    നന്നായി ...... അറിയാതെ ഞാന്‍ ഐലെണ്ട് എക്സ്പ്രെസ്സിനു തലവെച്ച മാതിരി

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, നവംബർ 12 1:36 AM

    oh enthoru kandupidutham. sammathichu thannirrikunnu ente angathe

    മറുപടിഇല്ലാതാക്കൂ