പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ആത്മീയ മത്സരം

ആത്മീയ മത്സരം കു‌ടി വരുന്ന ഈ കാലത്ത്ഈ ഉള്ളവന് തോന്നുന്നത് ഇവിടെ കുറിക്കുന്നു . എന്തായാലും ഈ ഗ്രൂപ്പ് കളി ഒന്നും ദൈവത്തിന്റെ ആഗ്രഹപ്രകാരം അല്ല . നമ്മള്‍ എപപ്രകാരം ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതില്‍ നിന്നും നമ്മള്‍ പലപ്പോല്ലും തെറ്റിപോകുന്നെന്ക്കിലും ദൈവം നമുക്കു വീണ്ടും വീണ്ടും അവത്സരങ്ങ്ങള്‍ തരുന്നു .
ഈ ആത്മീയ മത്സരങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത് സാത്താന്റെ മറ്റു രൂപങ്ങ്ങള്‍ അയ അസ്സുയ , അധികാര മനോഭാവം , മുക്കിയാസനം സ്ഥാനമാനങ്ങള്‍ , ധനത്തോടുള്ള ആര്‍ത്തി എന്നിവകൊണ്ടാണ് . ഇതുകൂടാതെ മറ്റുള്ളവവെരെ നിശിതമയി കുറ്റം പറയുക , കുത്തി തിരിപ്പ് ഉണ്ടാക്കുക , സംശയ രോഗം എന്നിവയെല്ലാം ഈ കൂട്ടരില്‍ കാണാം.
ഈ സാത്താന്‍ നമ്മളെ ഉടുമ്പ് അടക്കം പിടിച്ചാല്‍ പിന്നേ ഒന്നു വിട്ടുപോകാന്‍ കുറച്ചു പ്രയസാം ആണേ . നമ്മുടെ ബുദ്ധി സക്തികള്‍ മുഴുവന്‍ കലക്കി കളയും.
അതുകൊണ്ട് ഈ ആത്മീയ മത്സരം ത്തിനു ഒക്കെ പോകുന്നതിനു മുന്‍പെ ദൈവത്തോടെ ഒന്നു അനുവാതം വാങ്ങ്ങുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ