പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഒന്നു ചിരി

മൂന്നു മലയാളി ദമ്പതികള് ഒരു ഹോട്ടലില് ഭക്ഷണം കഴിക്കുന്നു. ഒന്നാം ഭര്ത്താവ്: "ആ ഷുഗര് ഇങ്ങെടുത്തെ, പഞ്ചാരേ ..." രണ്ടാം ഭര്ത്താവ്: "ആ ലിവര് ഇങ്ങെടുത്തെ, എന്റെ കരളേ" ഇത് കേട്ട മൂന്നാം ദ്മ്പതിയിലെ ഭാര്യ: "കണ്ടില്ലേ മനുഷ്യാ, അവരുടെയൊക്കെ സ്നേഹം, ഭര്ത്താക്കന് മാരായാല് ഇങ്ങനെ വേണം. .." ഇത് കേട്ട മൂന്നാം ഭര്ത്താവ്. : "ആ ബീഫ് ഇങ്ങെടുത്തെ, പോത്തെ ...." കടപ്പാട് : ബോബനും മോളിയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ