പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2011, മേയ് 2, തിങ്കളാഴ്‌ച

ദാമ്പത്യ വിജയത്തിന് അഞ്ചു മന്ത്രങ്ങള്‍

ദാമ്പത്യ വിജയത്തിന് അഞ്ചു മന്ത്രങ്ങള്‍
(പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്നു ആകരുതു)

വിവാഹമോചനം തുടര്‍ക്കഥയാകുന്ന കാലമാണിത്. നിസാരമായ കാരണങ്ങളാണ് വിവാഹമോചനത്തിന് കാരണമാകുന്നത്. ദാമ്പത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ദമ്പതികള്‍ അറിയേണ്ടത്.
1) കേള്‍ക്കൂ, കേട്ടുകൊണ്ടേയിരിക്കൂ
2) സഹകരിക്കുക
3) അഭിനന്ദിക്കുക
4) കുറ്റപ്പെടുത്തരുത്
5) ക്ഷമിക്കുക
അല്ലാതെ പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ എന്നു ആകരുതു. ആ തൊഴില് നമ്ക്കു പള്ളീലെ അടുതാ തിരജെടുപിനു (പാനല്) അടിചുകൂട്ടാന് മതി.

1 അഭിപ്രായം: